വിജ്ഞാനവേനൽ അഡ്മിഷൻ
തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ള സംസ്കൃതിഭവൻ അഭിജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ മേയ് 7 മുതൽ 11 വരെ അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. ഏഴു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1000 രൂപ രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. വൈലോപ്പിള്ളി സംസ്കൃതിഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 – 2311842, 8289943307. ഇ-മെയിൽ : directormpcc@gmail.com .
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
