img
മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു

ഐ ടി ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡ് പാസായി വിദേശത്തോ നാട്ടിലോ ഉയർന്ന ജോലി ലക്ഷ്യം വെയ്ക്കുന്നവർക്കായി കേരള ഗവണ്മെന്റിന്റെ ഹയർ എഡ്യൂക്കേഷൻ ഡിപാർട്മെന്റിന് കീഴിലുള്ള അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു.  ആറ് മാസം ദൈർഘ്യമുള്ള കോഴ്സിന്റെ ആദ്യ രണ്ടുമാസ ട്രെയിനിംഗ് അടൂർ ഗവണ്മെന്റ് പോളിടെക്നിക്ക്  കോളേജിലും ബാക്കി നാലു മാസം ട്രെയിനിംഗ് കൊച്ചിൻ ഷിപ്പ്യാർഡിലുമാണ് നടക്കുക. കോഴ്‌സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് ഒരു വർഷം കൊച്ചിൻ ഷിപ്പ്യാർഡിൽ പെയ്ഡ് അപ്പ്രെന്റീസ്ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദ൯ശിക്കുകയോ 7736925907 അല്ലെങ്കിൽ 9495999688 ഫോൺ നമ്പറുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.

Recents Schemes