ഗസ്റ്റ് ലക്ചറർ - 31 July 2024 Walk in Interview - Nedumangad
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ
എൻജിനിയറിങ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചററായി നിയമിക്കുന്നതിന് 31 ന്
രാവിലെ 10.30 മുതൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം
(മെക്കാനിക്കൽ എൻജിനിയറിങ്ങിൽ), പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും ഉള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൽ മുമ്പാകെ ഹാജരാകണം.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
