പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വാകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ എല്ലാ
സീറ്റുകളിലേക്കും 2024-25 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി
കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ 7ന് വൈകുന്നേരം 4
മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ
വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:
0471-2525300.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
