ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം
സർക്കാർ എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ്
ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ
ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ
ക്ഷണിച്ചു. മെക്കാനിക്കൽ / ഓട്ടോമൊബൈൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എന്നീ
എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി / ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് അഞ്ച്
മുതൽ സെപ്റ്റംബർ നാല് വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന
കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 9895955657, 9446100541 എന്നീ
നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
