img
ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഗവണ്മെന്റിന്റെ ഹയർ എഡ്യൂക്കേഷൻ ഡിപാർട്മെന്റിന് കീഴിലുള്ള അസാപ് കേരളയിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ 7736925907/9495999688  ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Recents Schemes