സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ കോഴ്സുകൾ
കരുത്തുറ്റ ഭാവിക്കായ് സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ കോഴ്സുകൾ
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ നൈപുണ്യ
വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫൈഡ് ഫിറ്റ്നസ്
കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4
സർട്ടിഫിക്കേഷനോടുകൂടിയ (Sports and Fitness Sector Skill Council) 150 മണിക്കൂർ
ദൈർഖ്യമുള്ള ഈ കോഴ്‌സിന്റെ പരിശീലനം തൊടുപുഴയുള്ള ന്യൂമാൻ കോളേജിൽ
വച്ചായിരിക്കും നടക്കുക.
* കോഴ്സ് കാലാവധി: 150 മണിക്കൂർ
* കോഴ്സ് ഫീസ്: Rs. 13,100/-
ശനി,ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി
രജിസ്റ്റർ ചെയ്യുക :
https://tinyurl.com/asapfitnesstrainer
കൂടുതൽ വിവരങ്ങൾക്ക് 9495999655 എന്ന നമ്പറിൽ ബന്ധപ്പെടുക
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
