img
ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് വൈകിട്ട് നാല് മണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുംwww.rcctvm.gov.in.  

Recents Schemes